
കടലിലെ പ്രതി സന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന സാന്റിയാഗോ എന്ന വൃദ്ധന്റെ അവിസ്മരണീയ പോരാട്ട കഥ കഥകളിയിൽ കലാമണ്ഡലം അണിയിച്ചൊരുക്കുന്നു (ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും എന്നാൽ തോൽപ്പിക്കാനാകില്ല ,അതി ജീവന കഥകളിൽ മനുഷ്യരിന്നോളം ഉറക്കെ കേട്ട ഒന്നാണ് ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും )